മകളെന്ന പട്ടത്തിൽ നിന്ന് അന്നാദ്യമായി മറ്റൊരു വീട്ടിൽ അവളെത്തി... സമൂഹമധ്യേ അവളിലൊരു കർത്തവ്യ പട്ടമായിരുന്നു അത്. ഒരുപാട് തിരിച്ചറിവുകളിലേക്കായിരുന്നു അവളെ നയിച്ചത്. ചുറ്റുമുള്ള മനുഷ്യരെല്ലാം പറഞ്ഞു ഇനി നിന്റെ ജീവിതം അവർക്ക് അടിമപ്പെട്ടിരിക്കുന്നു.. അവളുടെ മനമാകെ സങ്കടം തുളുമ്പി.. അവളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകളെന്ന പട്ടത്തിൽ നിന്ന് അന്നാദ്യമായി 

മറ്റൊരു വീട്ടിൽ അവളെത്തി...

ADVERTISEMENT

സമൂഹമധ്യേ അവളിലൊരു കർത്തവ്യ 

പട്ടമായിരുന്നു അത്.

ഒരുപാട് തിരിച്ചറിവുകളിലേക്കായിരുന്നു 

അവളെ നയിച്ചത്.
 
ADVERTISEMENT

ചുറ്റുമുള്ള മനുഷ്യരെല്ലാം പറഞ്ഞു 

ഇനി നിന്റെ ജീവിതം അവർക്ക് 

അടിമപ്പെട്ടിരിക്കുന്നു..

അവളുടെ മനമാകെ സങ്കടം തുളുമ്പി..

ADVERTISEMENT

അവളുടെ ആഗ്രഹങ്ങളെല്ലാം 

ഇനി എന്തു ചെയ്യും?
 
മാതാപിതാക്കളുടെ മുമ്പിൽ എങ്ങനെ 

നല്ലൊരു ജോലി വാങ്ങി വരാം

എന്ന ചിന്തയിൽനിന്നും 

അവളൊരുപാട് ആലോചിച്ചു എങ്ങനെ 

നല്ലൊരു മരുമകൾ ആകാം എന്നതിലെത്തി..
 
ചിന്തകൾ കൂടൂ കൂട്ടി നിൽക്കെ 

അവളെ ഒന്ന് തട്ടി നോക്കിയിട്ട് അവളോട് പറഞ്ഞു

മോളെ നീയും ഞങ്ങളെ വീട്ടിലെ മോൾ തന്നെയാണ്.

അന്നവിടെ അവൾ അവളുടെ അമ്മയെ കണ്ടു.

English Summary:

Malayalam Poem ' Aval ' Written by Ameena Narghese

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT