കൊതിയോടെ ചെന്നു, അനർഘനിമിഷത്തിൽ വീശിയ കാറ്റിനൊപ്പം വിരിയാത്ത മൊട്ടിലെ വണ്ടുകളാണവർ.. കൺ മിഴിയെ നോക്കി മറുപടി നൽകിയില്ല പതിയെ പ്രതീക്ഷയുടെ നയനങ്ങളെ ഉയർത്തി അവിടെ എഴുതിവെച്ചിരുന്നു "തത്വമസി"

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊതിയോടെ ചെന്നു,

അനർഘനിമിഷത്തിൽ 

ADVERTISEMENT

വീശിയ കാറ്റിനൊപ്പം

വിരിയാത്ത മൊട്ടിലെ 

ADVERTISEMENT

വണ്ടുകളാണവർ..
 
കൺ മിഴിയെ നോക്കി

ADVERTISEMENT

മറുപടി നൽകിയില്ല

പതിയെ പ്രതീക്ഷയുടെ 

നയനങ്ങളെ ഉയർത്തി

അവിടെ എഴുതിവെച്ചിരുന്നു

"തത്വമസി"

English Summary:

Malayalam Poem ' Nizhal ' Written by Kazim Athirumada

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT