സ്വാതന്ത്ര്യം – മിസ്അബ് കെ. പി. എഴുതിയ കവിത
മൂന്നക്ഷരമായ സ്വാതന്ത്ര്യ- ത്തിന് വേണ്ടി പോയി ലക്ഷങ്ങളുടെ ജീവിതാഭിലാഷം ഇന്ത്യയെന്ന മതേതര ഭൂമിക്ക് വേണ്ടി പോരാടിയത് ജ്ഞാനാ മതക്കാര്‍ ധാരാളം പേര്‍ ജീവി- ക്കുന്ന ഭൂമിയെ മാറ്റിമറിക്കാന്‍ ശ്രമിച്ചാലും സാധിക്കില്ലൊരിക്കലും ഏതുവാക്കാലും ഒറ്റക്കെ- ട്ടെന്ന പ്രഖ്യാപനത്താല്‍ നില്‍ക്കുന്നു മര്‍ത്ത്യന്മാര്‍

മൂന്നക്ഷരമായ സ്വാതന്ത്ര്യ-
ത്തിന് വേണ്ടി
പോയി ലക്ഷങ്ങളുടെ
ജീവിതാഭിലാഷം
ഇന്ത്യയെന്ന മതേതര
ഭൂമിക്ക് വേണ്ടി
പോരാടിയത് ജ്ഞാനാ
മതക്കാര്‍
ധാരാളം പേര്‍ ജീവി-
ക്കുന്ന ഭൂമിയെ
മാറ്റിമറിക്കാന്‍ ശ്രമിച്ചാലും
സാധിക്കില്ലൊരിക്കലും
ഏതുവാക്കാലും ഒറ്റക്കെ-
ട്ടെന്ന പ്രഖ്യാപനത്താല്‍
നില്‍ക്കുന്നു മര്‍ത്ത്യന്മാര്‍
ഭൂമിയില്‍