അറിയുന്നില്ല ഞാൻ – വികലൻ എഴുതിയ കവിത
അറിയുന്നില്ല ഞാൻ, അസ്ഥിരമാം എന്മനസ്സിന്‍ വികാരവിക്ഷോഭം നിന്നിലുളവാകും വേദനയെ. അറിയുന്നില്ല ഞാൻ, മുരടിച്ചു പോയെൻ ഭാവനാ മനസിനാൽ വെറുത്തിടുന്നു ഞാൻ എന്നെത്തന്നെ. എൻപ്രിയനേ! നിൻസാമീപ്യം അകറ്റിടുന്നെൻ അന്തരാത്മാവിൻ ശൂന്യതയെ. അറിയുന്നില്ല ഞാൻ, പരിത്യാഗത്തിന്‍ ഭയത്താൽ, വേദനിപ്പിച്ചിടുന്നു ഞാൻ എൻപ്രിയരേ.

അറിയുന്നില്ല ഞാൻ, അസ്ഥിരമാം
എന്മനസ്സിന്‍ വികാരവിക്ഷോഭം
നിന്നിലുളവാകും വേദനയെ.
അറിയുന്നില്ല ഞാൻ, മുരടിച്ചു
പോയെൻ ഭാവനാ മനസിനാൽ
വെറുത്തിടുന്നു ഞാൻ എന്നെത്തന്നെ.
എൻപ്രിയനേ! നിൻസാമീപ്യം
അകറ്റിടുന്നെൻ അന്തരാത്മാവിൻ
ശൂന്യതയെ.
അറിയുന്നില്ല ഞാൻ,
പരിത്യാഗത്തിന്‍ ഭയത്താൽ,
വേദനിപ്പിച്ചിടുന്നു ഞാൻ എൻപ്രിയരേ.
എൻ അസ്ഥിര സ്വത്വത്താൽ സ്വയം
മുറിവേൽപിച്ചിടുന്നു ഞാൻ.
അകറ്റിടുന്നു ഞാൻ എൻപ്രിയരേ,
വെറുക്കപ്പെട്ട് അറിയാതെ
അകലുന്നു ഞാനും.
അറിയാതെ അകലുന്നു ഈ ഞാനും.