ശ്മശാനം – ഹിസാന ഒള്ളക്കൻ എഴുതിയ കവിത
ശൂന്യാകാശത്തിന് താഴെ പരന്ന് കിടക്കുന്ന ശ്മശാന ഭൂമിയിൽ... മൗനം വാചാലമാക്കുന്ന നിങ്ങൾ കണ്ടിട്ടുണ്ടോ? മനുഷ്യരെ പൂത്തിവെയ്ക്കാൻ കുഴിവെട്ടവേ മണ്ണിനേറ്റ മുറിപാടുകളവിടെ നിങ്ങൾക്കു കാണാം.. നോക്കൂ, കൊത്തുപണികളാൽ അലങ്കൃതമായ കല്ലിനു കീഴെ ആറടി മണ്ണിൽ അഭയം തേടിയവരെ അവിടെ കാണുന്നില്ലേ ! എന്നിട്ടും ജീർണ്ണിച്ച

ശൂന്യാകാശത്തിന് താഴെ
പരന്ന് കിടക്കുന്ന ശ്മശാന ഭൂമിയിൽ...
മൗനം വാചാലമാക്കുന്ന നിങ്ങൾ കണ്ടിട്ടുണ്ടോ?
മനുഷ്യരെ പൂത്തിവെയ്ക്കാൻ
കുഴിവെട്ടവേ മണ്ണിനേറ്റ മുറിപാടുകളവിടെ
നിങ്ങൾക്കു കാണാം..
നോക്കൂ, കൊത്തുപണികളാൽ
അലങ്കൃതമായ കല്ലിനു കീഴെ
ആറടി മണ്ണിൽ അഭയം തേടിയവരെ
അവിടെ കാണുന്നില്ലേ !
എന്നിട്ടും ജീർണ്ണിച്ച ഓർമ്മത്താളുകളിലവർ
നിവരാതെ നിൽക്കുന്നതെന്തിനാവാം?