മേഘമല്‍ഹാര്‍ – സുനില്‍രാജ്സത്യ എഴുതിയ കവിത
തീരാത്ത ദാഹം പോലെ തോരാതെ പെയ്തു കരിമുകിൽ മൂളാത്ത വീണ പോലും മൗനം വെടിഞ്ഞു പാടി.... "പ്രണയ മധുരമാമൊരു ഗീതകം..!!" അകലെ, ഇലകളുലയുമൊരു മര്‍മ്മരം പകലിന്‍, പവിഴമുതിരുമതിമോഹനം കാലമെഴുതുമരിയ കാവ്യമതിസാരസം നാവിലുണരുമമൃതഗതി ശ്രുതിസാഗരം..!! കനവിലൊഴുകിയെത്തി,നിന്റെ- കവിതപാടും നിഴലലകള്‍... കദനം ദൂരെ

തീരാത്ത ദാഹം പോലെ
തോരാതെ പെയ്തു കരിമുകിൽ
മൂളാത്ത വീണ പോലും
മൗനം വെടിഞ്ഞു പാടി....
"പ്രണയ മധുരമാമൊരു ഗീതകം..!!"
അകലെ, ഇലകളുലയുമൊരു മര്‍മ്മരം
പകലിന്‍, പവിഴമുതിരുമതിമോഹനം
കാലമെഴുതുമരിയ കാവ്യമതിസാരസം
നാവിലുണരുമമൃതഗതി ശ്രുതിസാഗരം..!!
കനവിലൊഴുകിയെത്തി,നിന്റെ-
കവിതപാടും നിഴലലകള്‍...
കദനം ദൂരെ മാഞ്ഞുപോയി-
ഹൃദയത്തിൽ മഞ്ഞായി......;
സാന്ത്വനമായി..........!!