Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോണി ഇംഗ്ലിഷ് സ്ട്രൈക്സ് എഗെയ്ൻ; ട്രെയിലർ

johny

മിസ്റ്റർ ബീൻ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ റൊവാൻ ആറ്റികിന്‍സന്റെ പുതിയ ചിത്രം ട്രെയിലർ പുറത്തിറങ്ങി. ജോണി ഇംഗ്ലിഷ് സീരിസിലെ മൂന്നാം ഭാഗമായ ജോണി ഇംഗ്ലിഷ് സ്ട്രൈക്സ് എഗെയ്ൻ ആണ് റൊവിന്റെ പുതിയ ചിത്രം.

Johnny English Strikes Again | Official Trailer

കഴിഞ്ഞ രണ്ട് ഭാഗങ്ങളും വമ്പൻ വിജയമായിരുന്നു. സ്പൈ ആക്​ഷൻ കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം ഈ വർഷം സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും.