മഴവിൽ മനോരമയും അഭിനേതാക്കളുടെ സംഘടനയായ അമ്മയുംചേർന്ന് സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയിൽ തിളങ്ങാൻ നവ്യ നായരും. വിവാഹത്തോെട അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അവതാരകയായും പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു.
അമ്മ ഷോ മലയാളസിനിമാപ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ആയിരിക്കുമെന്ന് നവ്യ പറയുന്നു.