ഹിറ്റ്ലറും കാസനോവയും ഒരു വേദിയിൽ!

ഹിറ്റ്ല‍ർ മാധവൻ കുട്ടിയായി മമ്മൂട്ടിയും കാസനോവയായി മോഹൻലാലും ഒരുവേദിയിൽ. മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോയിലാണ് ഈ അപൂർവസംഗമം.

അമ്മ മഴവിൽ മെഗാഷോ ഈ ആഴ്ച മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യും.