Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസ്സലായി ഡാൻസ് കളിക്കണേ മമ്മൂക്കാ; അവതാരകയ്ക്ക് മമ്മൂട്ടിയുടെ മറുപടി

jayaram-mammootty-dance

മലയാളസിനിമയുടെ കുടുംബസംഗമമായിരുന്നു അമ്മ മഴവിൽ മെഗാ ഷോ.  മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോ വലിയ വിജയമായിരുന്നു. ഈ ആഴ്ച മഴവിൽ മനോരമയിലൂടെ പരിപാടി സംപ്രേഷണം ചെയ്യും.

അമ്മ മഴവില്ല് | അണിയറ നാളെ രാത്രി 9 മണിക്ക്.. | മഴവിൽ മനോരമ

ആടിയും പാടിയും തമാശ പറഞ്ഞും തകർപ്പൻ പ്രകടനങ്ങളാണ് മലയാള ചലച്ചിത്രലോകത്തെ മിന്നും താരങ്ങൾ പുറത്തെടുത്തത്. താരസംഘടനയായ അമ്മ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി ചേർന്നാണു താരോത്സവം സംഘടിപ്പിച്ചത്.