ജാമ്യത്തിലിറങ്ങിയതിനു ശേഷം ആദ്യമായി നടൻ ദിലീപ് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഇന്നലെ രാവിലെ ആറരയോടെ ഉഷഃപൂജ നടയടച്ച സമയത്തു ദിലീപ് തനിച്ചാണു ദർശനത്തിന് എത്തിയത്. നട തുറന്ന സമയത്തു ദർശനം നടത്തി സോപാനത്തു കദളിക്കുലയും നെയ്യും സമർപ്പിച്ചു.
Search in
Malayalam
/
English
/
Product