Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്ക് ഇഷ്ടപ്പെട്ടില്ല: മെർസലിനെ വെട്ടി നിർമാതാക്കൾ

mersal-review-malayalam

കടുത്ത എതിർപ്പുമായി ബിജെപി രംഗത്തെത്തിയതിനെ തുടർന്നു വിജയ് ചിത്രം മെർസലിൽ നിന്ന് ജിഎസ്ടിക്കെതിരായ പരാമർശങ്ങൾ നീക്കുന്നു.

രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയെങ്കിലും വിവാദം ഒഴിവാക്കാൻ രംഗങ്ങൾ നീക്കം ചെയ്യുകയാണെന്നു നിർമാതാക്കൾ അറിയിച്ചു. ഇതിനിടെ മെർസൽ സിനിമയോടെ വിജയ് രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന അഭ്യൂഹവും വീണ്ടും ശക്തിപ്പെട്ടു.