Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈവിൽ വരുന്ന താരങ്ങളെ ട്രോളി നടി ആശ അരവിന്ദ്; വിഡിയോ

asha-aravind

സമൂഹമാധ്യമങ്ങളിലൂടെ ആവശ്യത്തിനും അല്ലാത്തതിനും ലൈവിൽ വരുന്നവരാണ് മിക്കവരും. പ്രത്യേകിച്ച് സിനിമാതാരങ്ങൾ. ഇവരെ ട്രോളി രംഗത്തെത്തിയിരിക്കുയാണ് നടി ആശ അരവിന്ദ്.

‘പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ ലൈവിൽ വരുന്നവരുണ്ട്. അവരെയൊന്ന് അനുകരിക്കാൻ ശ്രമിക്കുകയാണ്. ആർക്കും വിഷമമൊന്നും തോന്നരുത്, വെറുതെ ഒരു തമാശ.’–ആശ അരവിന്ദ് പറയുന്നു.