നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനില്‍ സെൻസർ ബോർഡ് കത്രിക വെച്ച സീന്‍ പുറത്ത്‍. സലിം കുമാര്‍ അഭിനയിക്കുന്ന വക്കീൽ കഥാപാത്രത്തിന്റെ ഡയലോഗിനാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീണത്. സിനിമയുടെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തി വിഡിയോ പുറത്തിറക്കിയത്.
Search in
Malayalam
/
English
/
Product