Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാപ്പച്ചി സൂപ്പർ; ദുൽക്കറിനും സന്തോഷം

dq-mammootty

സ്കൂൾകുട്ടികൾക്കൊപ്പമുളള മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫോട്ടോ ഇന്റർനെറ്റിൽ രംഗമായിരുന്നു. അബ്രഹാമിന്റെ സന്തതികൾ എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ച് എടുത്ത ചിത്രം മമ്മൂട്ടി തന്നെയാണ് പോസ്റ്റ് ചെയ്തതും.

പിന്നീട് ആരാധകരും ആ ചിത്രം ഏറ്റെടുത്തു. ‘യൂണിഫോം അല്ലാത്തത്കൊണ്ട് ആളെ മനസ്സിലായി’, അതാരാ ആ ചെക്കൻ, എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ മനോഹരചിത്രത്തെ പ്രശംസിച്ച് ദുൽക്കറും. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടെന്നും കൂളെസ്റ്റ് വാപ്പച്ചിയെയാണ് കാണാൻ സാധിക്കുന്നതെന്നും ദുൽക്കർ പറഞ്ഞു.

related stories