വ്യക്തി ജീവിതത്തിൽ തനിക്കുണ്ടായ പരാജയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മീരാ വാസുദേവ്‌ ഇപ്പോൾ. രണ്ട്‌ വിവാഹം കഴിച്ചുവെങ്കിലും രണ്ടും താരത്തിനു ഉപേക്ഷിക്കേണ്ടി വന്നു. ഒരു മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ തന്റെ സ്വകാര്യ ജീവിതത്തിനേറ്റ തിരിച്ചടിയെക്കുറിച്ചുള്ള ഓര്‍മകൾ താരം പങ്കുവച്ചത്‌. ‘ഓർക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യക്തി ജീവിതത്തിൽ തനിക്കുണ്ടായ പരാജയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മീരാ വാസുദേവ്‌ ഇപ്പോൾ. രണ്ട്‌ വിവാഹം കഴിച്ചുവെങ്കിലും രണ്ടും താരത്തിനു ഉപേക്ഷിക്കേണ്ടി വന്നു. ഒരു മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ തന്റെ സ്വകാര്യ ജീവിതത്തിനേറ്റ തിരിച്ചടിയെക്കുറിച്ചുള്ള ഓര്‍മകൾ താരം പങ്കുവച്ചത്‌.

ADVERTISEMENT

‘ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്‌. പക്ഷേ ഒന്ന്‌ മാത്രം പറയാം, വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന്‌ മുന്നിൽ എപ്പോഴും സ്ത്രീകൾ മാത്രമാണ്‌ കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ല. ആദ്യ ഭർത്താവിൽ നിന്ന്‌ ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന്‌ ഭീഷണി ഉണ്ടായിരുന്നതുകൊണ്ട്‌ അന്ന്‌ പൊലീസ്‌ പ്രൊട്ടക്ഷൻ തേടിയിട്ടുണ്ട്‌. 2012ൽ രണ്ടാമത്‌ വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട്‌ ആ ബന്ധം വേർപിരിഞ്ഞു” മീര വാസുദേവ്‌ പറഞ്ഞു.

ADVERTISEMENT

അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട്‌ മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ് താരം.