വീട്ടിലിരുന്ന് ശരീര വ്യായാമം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടൻ അരുൺ വിജയ്. ജിമ്മിലെ വര്‍ക്ക്ഔട്ടിനിടെ ഒരിക്കല്‍ സംഭവിച്ച വലിയൊരു അപകടത്തിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. രാത്രി ജിമ്മില്‍ പോയി തനിയെ ഒരു വ്യായാമപരീക്ഷണം നടത്തുന്നതിനിടയിലാണ് നടന്‍ തലകീഴായി മറിഞ്ഞു വീണത്. ആ വീഴ്ച്ചയിലൂടെ താനൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലിരുന്ന് ശരീര വ്യായാമം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടൻ അരുൺ വിജയ്. ജിമ്മിലെ വര്‍ക്ക്ഔട്ടിനിടെ ഒരിക്കല്‍ സംഭവിച്ച വലിയൊരു അപകടത്തിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. രാത്രി ജിമ്മില്‍ പോയി തനിയെ ഒരു വ്യായാമപരീക്ഷണം നടത്തുന്നതിനിടയിലാണ് നടന്‍ തലകീഴായി മറിഞ്ഞു വീണത്. ആ വീഴ്ച്ചയിലൂടെ താനൊരു പാഠം പഠിച്ചുവെന്നും താരം പറഞ്ഞു.

ADVERTISEMENT

ലോക്ഡൗണിനിെട നിരവധി താരങ്ങളാണ് സ്വന്തം വീട്ടിലെ ജിമ്മുകളിൽ വ്യായാമം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനപ്പെട്ടൊരു കുറിപ്പുമായി അരുൺ വിജയ് എത്തിയത്.

ADVERTISEMENT

അരുണിന്റെ കുറിപ്പ് വായിക്കാം:

ADVERTISEMENT

ഇതൊരിക്കലും ചെയ്യരുത്. വര്‍ക്ക് ഔട്ട് ചെയ്യും മുമ്പ് യന്ത്രങ്ങള്‍ നല്ലതുപോലെ പരിശോധിക്കണം. അതു ചെയ്തില്ല. അങ്ങനെ വീണതാണ്. ആ വീഴ്ച്ചയില്‍ എന്റെ രണ്ട് കാല്‍മുട്ടുകളും വീര്‍ത്തിരുന്നു. ദൈവാനുഗ്രഹത്താല്‍ തലയ്ക്കു പരിക്കൊന്നും പറ്റിയില്ല. അതോടെ ഞാനൊരു പാഠം പഠിച്ചു. ഒരു ട്രെയ്‌നറോ സഹായിയോ ഇല്ലാതെ ഒരിക്കലും വര്‍ക്ക് ഔട്ട് ചെയ്യരുത്.