കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ‌ ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ടെന്നും എന്നാൽ താൻ അതു ഗൗനിക്കാറില്ലെന്നും പ്രശസ്ത തെന്നിന്ത്യൻ താരം നിത്യ മേനോൻ. പരിഹാസങ്ങൾ എല്ലാവരെയും ബാധിക്കുമെന്നും പല കാര്യങ്ങളിലും നമ്മളെക്കാൾ കുറവുകളുള്ളവരാണ് മറ്റുള്ളവരെ കളിയാക്കുന്നതെന്നും ‌അല്ലാത്തവർ അതിനു മുതിരില്ലെന്നും താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ‌ ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ടെന്നും എന്നാൽ താൻ അതു ഗൗനിക്കാറില്ലെന്നും പ്രശസ്ത തെന്നിന്ത്യൻ താരം നിത്യ മേനോൻ. പരിഹാസങ്ങൾ എല്ലാവരെയും ബാധിക്കുമെന്നും പല കാര്യങ്ങളിലും നമ്മളെക്കാൾ കുറവുകളുള്ളവരാണ് മറ്റുള്ളവരെ കളിയാക്കുന്നതെന്നും ‌അല്ലാത്തവർ അതിനു മുതിരില്ലെന്നും താരം പറഞ്ഞു. 

ADVERTISEMENT

‌‘നമ്മളെക്കാൾ കുറവുകളുള്ളവരാണ് നമ്മെ കളിയാക്കുന്നത്. അല്ലാത്തവർ ഒരിക്കലും അതിനു മുതിരില്ല. ആ സത്യം തിരിച്ചറിഞ്ഞാൽ പിന്നെ ഇൗ കളിയാക്കലുകൾ നമ്മെ ബാധിക്കില്ല. എന്തു കൊണ്ട് തടി കൂടി എന്ന് പലരും ചോദിക്കില്ല. കാരണങ്ങൾ അവർ അനുമാനിച്ച് കണ്ടെത്തുകയാണ്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് തടി വയ്ക്കുന്നതെങ്കിലോ ? നാം ചിന്തിക്കാത്ത പല കാരണങ്ങളും അതിനു പിന്നിൽ കാണും’ നിത്യ പറയുന്നു. 

ADVERTISEMENT

‘ഇതെക്കുറിച്ച് ഞാൻ വേവലാതിപ്പെടുന്നില്ല. ഞാൻ എന്റെ കടമകൾ നിർവഹിക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു പ്രതിഷേധത്തിനും മുതിരാറില്ല. കാരണം അതൊക്കെ ഞാൻ സ്വയം മറികടക്കേണ്ട വിഷയങ്ങളാണ്. ഇതിനെയൊക്കെ തള്ളിക്കളഞ്ഞു വേണം മുന്നോട്ട് നീങ്ങാൻ’ നിത്യ കൂട്ടിച്ചേർത്തു. 

ADVERTISEMENT