തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകള്‍ പങ്കുവച്ച് ചെമ്പന്‍ വിനോദ്. മറിയത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ചെമ്പന്റെ ആശംസ. സന്തോഷം നിറ‍ഞ്ഞ ജന്മദിനാശംസകള്‍ മൈ ലവ് എന്നായിരുന്നു അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചത്. പിന്നാലെ സുഹൃത്തുക്കളും താരങ്ങളും ആശംസകളുമായെത്തി. നടന്‍ വിനയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകള്‍ പങ്കുവച്ച് ചെമ്പന്‍ വിനോദ്.  മറിയത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ചെമ്പന്റെ ആശംസ. സന്തോഷം നിറ‍ഞ്ഞ ജന്മദിനാശംസകള്‍ മൈ ലവ് എന്നായിരുന്നു അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചത്.

ADVERTISEMENT

പിന്നാലെ സുഹൃത്തുക്കളും താരങ്ങളും ആശംസകളുമായെത്തി. നടന്‍ വിനയ് ഫോര്‍ട്ട്, മിഥുൻ, കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും മറിയത്തിന് ജന്മദിനാശംസ നേര്‍ന്നിട്ടുണ്ട്. 

ADVERTISEMENT

കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു ചെമ്പന്റെയും മറിയത്തിന്റെയും വിവാഹം. ലോക്ഡൗൺ കാലമായതിനാൽ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. കോട്ടയം സ്വദേശിയാണ് മറിയം. സൈക്കോളജിസ്റ്റായ മറിയം സുമ്പ ട്രൈനര്‍ കൂടിയാണ്. 

ADVERTISEMENT

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്നിവയാണ് റിലീസിനൊരുങ്ങുന്ന സിനിമകൾ.