മെൽവിൻ ‘കട്ട്’ പറയുമ്പോൾ സണ്ണി പാലത്തിൽ നിന്ന് താഴേയ്ക്ക്; വിഡിയോ
തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന അനുഗ്രഹീതൻ ആന്റണിയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചിത്രത്തിൽ കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെൽവിൻ ആണ് വിഡിയോയിലെ താരം. സിനിമയിലെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുകയാണ് മേക്കിങ് വിഡിയോയിലൂടെ മെൽവിൻ. നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന അനുഗ്രഹീതൻ ആന്റണിയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചിത്രത്തിൽ കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെൽവിൻ ആണ് വിഡിയോയിലെ താരം. സിനിമയിലെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുകയാണ് മേക്കിങ് വിഡിയോയിലൂടെ മെൽവിൻ.
നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്ൻ, ഗൗരികിഷൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, സിദ്ദീഖ്, മണികണ്ഠൻ, മെൽവിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.