ആളുകളുടെ പ്രായം ഇരട്ടിയാക്കുന്ന ‘പ്രേത ദ്വീപ്’; ഓൾഡ് ട്രെയിലർ
സ്പ്ലിറ്റ്, ഗ്ലാസ് എന്നീ ചിത്രങ്ങൾക്കു ശേഷം മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ ഹൊറർ ത്രില്ലർ ‘ഓൾഡ്’ ട്രെയിലർ റിലീസ് ചെയ്തു. പ്രായം ഇരട്ടിയായി വർധിക്കുന്ന ദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന വിനോദസഞ്ചാരികളുടെ കഥയാണ് ചിത്രം പറയുന്നത്. ഗായെൽ ഗാർസിയ, വിക്കി ക്രീപ്സ്, റഫസ് സെവെൽ, അബ്ബെ

സ്പ്ലിറ്റ്, ഗ്ലാസ് എന്നീ ചിത്രങ്ങൾക്കു ശേഷം മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ ഹൊറർ ത്രില്ലർ ‘ഓൾഡ്’ ട്രെയിലർ റിലീസ് ചെയ്തു. പ്രായം ഇരട്ടിയായി വർധിക്കുന്ന ദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന വിനോദസഞ്ചാരികളുടെ കഥയാണ് ചിത്രം പറയുന്നത്.
ഗായെൽ ഗാർസിയ, വിക്കി ക്രീപ്സ്, റഫസ് സെവെൽ, അബ്ബെ ലീ, അലെക്സ് വോൾഫ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ചിത്രം ജൂലൈ 23ന് റിലീസ് ചെയ്യും.