ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ അണി നിരത്തി ജോൺ വർ​ഗീസ് സംവിധാനം ചെയ്ത അടി കപ്യാരേ കൂട്ടമണി തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു. ഹോസ്റ്റൽ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അശോക് സെൽവനാണ് നായകൻ. നമിത പ്രമോദിന്റെ വേഷത്തിൽ പ്രിയ ഭവാനി ശങ്കർ എത്തുന്നു. സതീഷ്, നാസർ, കെപിഐ യോ​ഗി, കൃഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ അണി നിരത്തി ജോൺ വർ​ഗീസ് സംവിധാനം ചെയ്ത അടി കപ്യാരേ കൂട്ടമണി തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു. ഹോസ്റ്റൽ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അശോക് സെൽവനാണ് നായകൻ. 

ADVERTISEMENT

നമിത പ്രമോദിന്റെ വേഷത്തിൽ പ്രിയ ഭവാനി ശങ്കർ എത്തുന്നു. സതീഷ്, നാസർ, കെപിഐ യോ​ഗി, കൃഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷ് അവതരിപ്പിച്ച അച്ചൻ േവഷത്തിൽ നാസർ അഭിനയിക്കുന്നു.

ADVERTISEMENT

സുമന്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർ രവീന്ദ്രനാണ് നിർമിക്കുന്നത്. പ്രവീൺ കുമാർ ഛായാ​ഗ്രഹണവും ബോബോ ശശി സം​ഗീതവും നിർവഹിക്കുന്നു.