സാരിയഴകിൽ നേഹ റോസ്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ
നടിയും മോഡലുമായ നേഹ റോസിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രത്തോട് പ്രചോദനമുൾക്കൊണ്ട് ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ട് ആണിത്. സാരിയഴകിൽ അതിമനോഹരിയായി നേഹ

നടിയും മോഡലുമായ നേഹ റോസിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
മണിച്ചിത്രത്താഴിലെ ശോഭനയുടെ കഥാപാത്രത്തോട് പ്രചോദനമുൾക്കൊണ്ട് ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ട് ആണിത്. സാരിയഴകിൽ അതിമനോഹരിയായി നേഹ എത്തുന്നു.
മമ്മൂട്ടി ചിത്രം വണ്ണിലൂടെ അഭിനയരംഗത്തെത്തിയ താരം തിരക്കേറിയ മോഡൽ കൂടിയാണ്. നേഹയുടെ നിരവധി വൈറൽ ഫോട്ടോഷൂട്ടുകൾ ഇതിനു മുമ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.