നടന്‍ റഹ്മാന് മുത്തച്ഛനായി; ആൺകുഞ്ഞിന് ജന്മം നൽകി മകൾ റുഷ്ദ
നടന്‍ റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന് കുഞ്ഞു പിറന്നു. റുഷ്ദ തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും തങ്ങള്‍ സുഖമായിരിക്കുന്നുവെന്നും റുഷ്ദ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം. റുഷ്ദയെ

നടന്‍ റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന് കുഞ്ഞു പിറന്നു. റുഷ്ദ തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും തങ്ങള്‍ സുഖമായിരിക്കുന്നുവെന്നും റുഷ്ദ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം.
റുഷ്ദയെ കൂടാതെ അലീഷയും എന്നൊരു മകൾ കൂടി റഹ്മാനുണ്ട്. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.