നിറവയർ ചിത്രങ്ങളുമായി ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ നിറവയർ ചിത്രങ്ങൾ താരം പങ്കുവച്ചത്. കഴിഞ്ഞ മാസം ഏപ്രിൽ 18നാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന വിവരം താരം ആരാധകരെ അറിയിക്കുന്നത്. ‘ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോ പങ്കുവെച്ച് ‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറവയർ ചിത്രങ്ങളുമായി ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ നിറവയർ ചിത്രങ്ങൾ താരം പങ്കുവച്ചത്. കഴിഞ്ഞ മാസം ഏപ്രിൽ 18നാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന വിവരം താരം ആരാധകരെ അറിയിക്കുന്നത്.

ADVERTISEMENT

‘ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോ പങ്കുവെച്ച് ‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’ എന്ന കുറിപ്പോടെയാണ് ഇല്യാന ഇൻസ്റ്റഗ്രാമിൽ താൻ ഗർഭിണിയാണെന്ന വിവരം കുറിച്ചത്. ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റോടു കൂടിയ ചെയിനിന്റെ ചിത്രവും താരം പങ്കുവച്ചു.

ADVERTISEMENT

കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഇല്യാന ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആൻഡ്രൂ നീബോണുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2019ൽ അവർ വേർപിരിഞ്ഞിരുന്നു. അതിനു ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ഡേറ്റിങ്ങിലായിരുന്നു എന്ന് വാർത്തകൾ പരന്നിരുന്നു.

ADVERTISEMENT

സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രങ്ങളായ പോക്കിരി, ജല്‍സ, കിക്ക് തുടങ്ങിയവയിലൂടെ ഒരുകാലത്ത് തെന്നിന്ത്യയിലെ താരറാണിയായിരുന്ന നടിയാണ് ഇലിയാന. അനുരാഗ് ബസു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ബര്‍ഫിയിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി.

ബാദ്ഷാവോ, റെയ്ഡ്, ഹാപ്പി എൻഡിങ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിലും ശ്രദ്ധേയായി. 2021 ൽ റിലീസ് ചെയ്ത ദ് ബിഗ് ബുള്ളിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

Show comments