കാം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പോൾ പട്ടത്താനം രചനയും സംവിധാനം നിർവഹിച്ച് ഒ.കെ. രവിശങ്കർ, രുദ്ര എസ്‌. ലാൽ എന്നിവർ നായികാ നായകന്മാരാകുന്ന കാൺമാനില്ല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ഛായാഗ്രഹണം കൃഷ്ണകുമാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പോൾ  പട്ടത്താനം രചനയും സംവിധാനം നിർവഹിച്ച് ഒ.കെ. രവിശങ്കർ, രുദ്ര എസ്‌. ലാൽ എന്നിവർ നായികാ നായകന്മാരാകുന്ന

കാൺമാനില്ല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

ADVERTISEMENT

ഛായാഗ്രഹണം  കൃഷ്ണകുമാർ, സംഗീതം വെൺപകൽ സുരേന്ദ്രൻ,  പശ്ചാത്തലസംഗീതം റോണി റാഫേൽ, എഡിറ്റിങ് വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ ഡിസൈനർ ചന്ദ്രമോഹൻ .