രവി തേജയുടെ വില്ലനായി സുദേവ് നായർ; ‘ടൈഗർ നാഗേശ്വര റാവു’ ട്രെയിലർ
രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം ‘ടൈഗർ നാഗേശ്വര റാവു’ ട്രെയിലർ എത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്റെ കഥ എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. വംശിയാണ് സംവിധാനം. സംഗീതം ജി.വി. പ്രകാശ് കുമാർ. നടൻ സുദേവ് നായർ, ഹരീഷ് േപരടി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ

രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം ‘ടൈഗർ നാഗേശ്വര റാവു’ ട്രെയിലർ എത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്റെ കഥ എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. വംശിയാണ് സംവിധാനം. സംഗീതം ജി.വി. പ്രകാശ് കുമാർ.
നടൻ സുദേവ് നായർ, ഹരീഷ് േപരടി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ആണ് നിർമാണം. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാർ.
പ്രൊഡക്ഷന്‍ ഡിസൈനര്‍ :അവിനാശ് കൊല്ലയാണ്, സംഭാഷണം: ശ്രീകാന്ത് വിസ്സ, കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. ഒക്ടോബര്‍ 20-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ഛായാഗ്രഹണം: ആര്‍. മതി, പി.ആര്‍.ഒ: ആതിര.