‘ഡ്രീം ക്യാച്ചറിലൂടെ പ്രേതം’; ‘കോൺജറിങ് കണ്ണപ്പൻ’ ട്രെയിലർ
സതീഷിനെ നായകനാക്കി സെൽവിൻ രാജ് സേവ്യർ സംവിധാനം ചെയ്യുന്ന കോമഡി ഹൊറർ ത്രില്ലർ ‘കോൺജറിങ് കണ്ണപ്പൻ’ ട്രെയിലർ എത്തി. റെജിന കസാന്ദ്ര, നാസർ, ആനന്ദ് രാജ്, ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേശ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. ഛായാഗ്രഹണം യുവ. എഡിറ്റിങ് പ്രദീപ് ഇ.

സതീഷിനെ നായകനാക്കി സെൽവിൻ രാജ് സേവ്യർ സംവിധാനം ചെയ്യുന്ന കോമഡി ഹൊറർ ത്രില്ലർ ‘കോൺജറിങ് കണ്ണപ്പൻ’ ട്രെയിലർ എത്തി. റെജിന കസാന്ദ്ര, നാസർ, ആനന്ദ് രാജ്, ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേശ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
യുവൻ ശങ്കർ രാജയാണ് സംഗീതം. ഛായാഗ്രഹണം യുവ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്. കോസ്റ്റ്യൂം മീനാക്ഷി എൻ.
രസകരമായ ട്രെയിലർ സമൂഹമാധ്യമങ്ങളിലും തരംഗമായി കഴിഞ്ഞു. ചിത്രം നവംബർ രണ്ടാം വാരം തിയറ്ററുകളിെലത്തും.