ആർ.എസ്. നിഷാന്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജസ്റ്റ് ജിത്ത്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.മലയാള സിനിമയിൽ നിറസാനിധ്യമായി മാറികൊണ്ടിരിക്കുന്ന താരങ്ങളായ സജിൻ ചെറുകയിൽ, അരുൺ ധാര, അശ്വിൻ വിജയൻ, സൈക്കോ സൈമൺ, ശിൽപ എന്നിവരാണ് അഭിനേതാക്കൾ. നർമ്മത്തിനും പ്രണയത്തിനും പ്രാധാന്യം കൊടുത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർ.എസ്. നിഷാന്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജസ്റ്റ് ജിത്ത്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.മലയാള സിനിമയിൽ നിറസാനിധ്യമായി മാറികൊണ്ടിരിക്കുന്ന താരങ്ങളായ സജിൻ ചെറുകയിൽ,  അരുൺ ധാര, അശ്വിൻ വിജയൻ, സൈക്കോ സൈമൺ, ശിൽപ എന്നിവരാണ് അഭിനേതാക്കൾ. 

നർമ്മത്തിനും പ്രണയത്തിനും പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

കടുത്ത പ്രണയ വിരോധിയായ നായകൻ കുട്ടികൾ പ്രണയ ലോകത്തിലേക്ക് വഴി തെറ്റി പോകാതിരിക്കാൻ ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ നടത്തുന്നതും ഒടുവിൽ വളരെ ആകസ്മികമായി അദ്ദേഹം തന്നെ പ്രണയത്തിന് കീഴടങ്ങി പോകുന്നതിൽ നിന്നുമാണ് കഥ. എന്നാൽ അദ്ദേഹത്തിന് പ്രണയം തോന്നുന്നതോ, അദ്ദേഹത്തേക്കാളേറെ പ്രണയ വിരോധിയായ പെൺകുട്ടിയെ. 

സംവിധാനത്തിന് പുറമെ രചനയും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് നിശാന്ത് ആണ്. രങ്കിൻ റോഷ് നിർമിച്ച്  ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ റീലിസ് ചെയ്തിരിക്കുന്ന ഈ ഷോർട്ട്ഫിലിം പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

English Summary:

Watch Just Jith Short Film

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT