ആദ്യപ്രണയ ബന്ധത്തെ പറ്റി തുറന്നുപറയുകയാണ് നടി വിദ്യ ബാലന്‍. ആദ്യ പ്രണയത്തിലെ കാമുകന്‍ തന്നെ ചതിച്ചുവെന്നും അത് തന്നെ തകര്‍ത്തുകളഞ്ഞുവെന്നും വിദ്യ പറഞ്ഞു. ഒരുപാട് പുരുഷന്മാരെ പ്രണയിച്ചിട്ടില്ലെന്നും ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്​തതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യപ്രണയ ബന്ധത്തെ പറ്റി തുറന്നുപറയുകയാണ് നടി വിദ്യ ബാലന്‍. ആദ്യ പ്രണയത്തിലെ കാമുകന്‍ തന്നെ ചതിച്ചുവെന്നും അത് തന്നെ തകര്‍ത്തുകളഞ്ഞുവെന്നും വിദ്യ പറഞ്ഞു. ഒരുപാട് പുരുഷന്മാരെ പ്രണയിച്ചിട്ടില്ലെന്നും ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്​തതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ ബാലന്‍ പറഞ്ഞു.

‘‘ഞാന്‍ ചതിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി പ്രണയിച്ച പുരുഷന്‍ എന്നെ വഞ്ചിച്ചു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് എനിക്ക് ഒാര്‍മയുണ്ട്. കോളജില്‍ വാലന്‍റൈന്‍സ് ഡേയ്ക്കന്ന് അവനെ അപ്രതീക്ഷിതമായി കണ്ടു, അന്ന് അവന്‍ എന്നോട് പറ‍ഞ്ഞത് മുന്‍കാമുകിയുമൊത്തൊരു ഡേറ്റിന് പോവുകയാണെന്നാണ്. ഞാന്‍ ഷോക്കായി പോയി. അക്ഷരാര്‍ഥത്തില്‍ ആ ദിവസം എന്നെ തകര്‍ത്തു കളഞ്ഞു. 

ADVERTISEMENT

എന്നാല്‍ അതിലും നല്ല കാര്യങ്ങള്‍ ഈ ജീവിതത്തില്‍ എനിക്കായി ഞാന്‍ ചെയ്​തിട്ടുണ്ട്. ഒരു സീരിയല്‍ പ്രണയിനിയായിരുന്നില്ല. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചി​ട്ടുള്ളൂ. എന്നാല്‍ ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്​തത്,' വിദ്യ ബാലന്‍ പറഞ്ഞു.

നിര്‍മാതാവ് സിദ്ധാര്‍ഥ് റോയ് കപൂർ ആണ് വിദ്യ ബാലന്റെ ഭർത്താവ്. 2012 ഡിസംബര്‍ 14-ന് ഇരുവരുടെയും വിവാഹം.

English Summary:

Vidya Balan open up about her love stories