വണ്ടി പരിശോധനയ്ക്കിറങ്ങിയ പൊലീസുകാരുമായി തർക്കിക്കുന്ന നടി നിവേദ പേതുരാജിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഡിക്കി പരിശോധിക്കണമെന്ന ആവശ്യപ്പെടുന്ന പൊലീസുകാരോട് ദേഷ്യപ്പെടുന്ന നിവേദയെ വിഡിയോയിൽ കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്കു ലൈസൻസ് ഉണ്ടെന്നും വണ്ടിയുടെ ബുക്കും പേപ്പറുമൊക്കെ കൃത്യമാണെന്നും നടി പറയുന്നുണ്ട്. എന്നാൽ സുരക്ഷയുടെ ഭാഗമായി ഡിക്കി തുറക്കണമെന്നാണ് പൊലീസുകാർ ആവശ്യപ്പെടുന്നത്. ഇതിനിടെ പരിശോധനയുടെ വിഡിയോ മൊബൈലിൽ പകർത്താനെത്തിയ ആളുടെ മൊബൈൽ നടി തട്ടിപ്പറിക്കാനും ശ്രമിക്കുന്നുണ്ട്.

ADVERTISEMENT

എക്സ് പ്ലാറ്റ്ഫോമുകളിലാണ് നിവേദയുടെ വിഡിയോ പ്രചരിക്കുന്നത്. അതേ സമയം  പുതിയ സിനിയുടെ പ്രമോഷന്റെ ഭാഗമായി നടിയുടെ അറിവോടു കൂടി ചിത്രീകരിച്ചതാണ് ഈ സംഭവമെന്നും റിപ്പോർട്ടുണ്ട്.

ഐശ്വര്യ രാജേഷ് പ്രധാന വേഷത്തിലെത്തിയ സൊപ്പന സുന്ദരി സിനിമയുടെ റീമേക്ക് ആണ് ഈ സിനിമയെന്നും ചിത്രത്തിലെ ഒരു ഭാഗത്തിന്റെ ലൊക്കേഷൻ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നതെന്നും ടോളിവുഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

English Summary:

Nivetha Pethuraj Argument With Police: Viral Video