‘അപ്പോൾ ഇനി കല്യാണം’; വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധം പറയാതെ പറഞ്ഞ് രശ്മിക
നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ശക്തമാണ്. താരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ് ഈ പ്രണയം. ആ ബന്ധം വെളിവാക്കുന്നതായിരുന്നു ഇത്തവണത്തെ ഇരുവരുടെയും ദീപാവലി ആഘോഷം.

രശ്മിക മന്ദാന ഹൈദരാബാദിൽ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വെള്ള കുർത്തയും ചുവന്ന പാവാടയും ധരിച്ച് പൂക്കളുള്ള ഉർളി ദിയയും പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ രശ്മിക തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതേ സമയം തന്നെ വിജയ് ദേവരകൊണ്ടയും തന്‍റെ ദീപാവലി ആഘോഷ ചിത്രങ്ങള്‍ പങ്കിടുകയുണ്ടായി.
വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പമായിരുന്നു രശ്മികയുടെ ദീപാവലി ആഘോഷമെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. രശ്മികയുടെ ചിത്രത്തിൽ കാണുന്ന പശ്ചാത്തലം വിജയ് ദേവരകൊണ്ടയുടെ വീട് ആണെന്ന സംശയം ആരാധകരിലും ഉയർന്നിരുന്നു.
എന്തായാലും പ്രേക്ഷകരെ അധികം ആകുലരാക്കാതെ നടി തന്നെ ഇക്കാര്യം പറയാതെ പറഞ്ഞു. തന്റെ ദീപാവലി ചിത്രങ്ങള്‍ എടുത്തത് വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ടയാണെന്ന് രശ്മിക ഒരു കമന്‍റിലൂടെ വ്യക്തമാക്കി.
രണ്ട് കുടുംബങ്ങളും സമ്മതിച്ച സ്ഥിതിക്ക് തങ്ങൾക്കായി പ്രണയം വെളിപ്പെടുത്തൂ എന്നാണ് രണ്ടുപേരുടെയും ആരാധകർ ഒന്നടങ്കം പറയുന്നത്.