നമ്മുടെ ജീവതത്തില്‍ അക്ഷരങ്ങളുടെ വെളിച്ചംവീശിയ അധ്യാപകരോടുള്ള സ്നേഹത്തിന്‍റെ ഓര്‍മപ്പെടുത്തലായാണ് അധ്യാപകദിനം ആഘോഷിക്കുന്നത്. മലയാളസിനിമയിലുമുണ്ട് അങ്ങനെ ഒരുപാട് അധ്യാപകര്‍. സ്ഫടകത്തില്‍ തിലകന്‍ അവതരിപ്പിച്ച കടുവാ മാഷ് മുതല്‍ പ്രേമത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച വിമല്‍ മാഷ് വരെ എത്തിനില്‍ക്കുന്നു മലയാളസിനിമയിലെ അധ്യാപകരുടെ നിര. ഇതില്‍ ചില കോമഡി സാറുമ്മാരെ നമുക്ക് പരിചയപ്പെടാം.
മിന്നാരം
ഹാസ്യരസങ്ങള്‍ മാറിമറയുന്ന കഥാപാത്രങ്ങളില്‍ പപ്പുവിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് മിന്നാരത്തിലെ ട്യൂഷന്‍ സാര്‍. ഡോണ്ട് വറി ഡോണ്ട് വറി എന്നു പറഞ്ഞുപോയ സാര്‍ കടുവാക്കൂട്ടില്‍ തലയിട്ട് ഓടുന്ന രംഗം ഇപ്പോഴും മലയാളികളുടെ ഉള്ളില്‍ ചിരിപടര്‍ത്തും.
Minnaram | Kuthiravattam Pappu Teaching Comedy Scene
ഒളിമ്പ്യൻ അന്തോണി ആദം
ചിരിയുടെ തന്പുരാന്‍ ജഗതി ശ്രീകുമാറിന്‍റെ വട്ടോളി. കായികാധ്യാപകനായി തിളങ്ങി നിന്ന ജഗതിയുടെ കോമഡി നന്പറുകള്‍ സിനിമയുടെ പ്രധാനആകര്‍ഷണമായിരുന്നു.
Jagathi - Malayalam Comedy Scene Olympian Antony Adam
ആമിനാ ടെയ് ലേഴ്സ് (ഇന്നസെന്‍റ്)
AMINA TAILORS INNOCENT
ദൂരെ ദൂരെ ഒരു കൂടുകൂട്ടാം(മോഹന്‍ലാല്‍)
Salt Mango Tree
ഓടരുതമ്മാവാ ആളറിയാം (ശ്രീനിവാസന്‍)
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.