വാർധക്യത്തിലെ ഒറ്റപ്പെടലും നിസ്സഹായതയും അനുഭവിച്ച് കഴിയുന്ന ഒരുപാട് അമ്മമാര്‍ നമുക്ക് ചുറ്റുമുണ്ട്. നെഞ്ചുനീറുന്ന അത്തരമൊരു കഥയാണ് ഷാജി കാരക്കൽ സംവിധാനം ചെയ്യുന്ന മൺചട്ടിയെന്ന ഹ്രസ്വചിത്രം പറയുന്നത്.
Malayalam Short Film "Manchatti"(മണ്‍ചട്ടി )
കവിയൂർ പൊന്നമ്മ, ഹരീഷ് പേരടി, നസീര്‍ സംക്രാന്തി എന്നിവരാണ് പ്രധാനതാരങ്ങൾ. ഗാനരചന രാജീവ് ആലുങ്കൽ. ലാ വിറ്റ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാബു കല്ലുങ്കലും തോമസ് തിരുവല്ലയുമാണ് നിർമാണം.