സുധി കോപ്പയുടെ ‘വരത്തക്ക പ്രവർത്തി’; ഹ്രസ്വചിത്രം കാണാം

sufhi

ആട്, ഉദാഹരണം സുജാത, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുധി കോപ്പ അഭിനയിച്ച ഹ്രസ്വചിത്രം "വരത്തക്ക പ്രവർത്തി" റിലീസ് ചെയ്തു.

സ്വന്തം മൊബൈലിൽ ഒരു പോൺ വിഡിയോ ഡൗൺലോഡ് ചെയ്ത, ഒരു യുവാവ് നേരിടുന്ന അസാധാരണ സംഭവത്തെ ആസ്പദമാക്കിയുള്ള ഇൗ സിനിമ നിങ്ങൾ പ്രേക്ഷകർക്കായി സമർപ്പിക്കുന്നു. ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സ് ആണ് മറ്റൊരു പ്രത്യേകത.

ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം. ആശയം എം സജാസ്. സംവിധാനം വിനോദ് കുടമിന.