Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണോ രൺബീറിന്റെ കാമുകി?

ranbir

രൺബീർ കപൂറും കാമുകിയുമൊത്തുള്ള സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നെന്ന് വാർത്ത വന്നിരുന്നു. സിനിമയ്ക്ക് പുറത്തുള്ളൊരു പെൺകുട്ടിയുമായി താരം പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചെന്നുമായിരുന്നു വാർത്ത വന്നത്.

ranbir-2

എന്നാൽ ചിത്രങ്ങള്‍ക്ക് പിന്നിലെ രഹസ്യം ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണിത്. രൺബീറുമായി ബന്ധപ്പെട്ട വിവാഹാലോചന വാർത്തകളും തെറ്റാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 

RANBIR-5
RANBIR-6
RANBIR-7