Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധവന് വില്ലൻ വിജയ്; വിക്രം വേദ ട്രെയിലർ

vikram-vedha

വിജയ് സേതുപതിയും മാധവനും ഒന്നിക്കുന്ന ആക്​ഷൻ ത്രില്ലർ വിക്രംവേദയുടെ ട്രെയിലർ പുറത്തിറങ്ങി. ആക്​ഷന് പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്ന ടീസറിൽ തിളങ്ങുന്നത് വിജയ് സേതുപതിയാണ്.

Vikram Vedha Tamil Movie Official Trailer | R Madhavan | Vijay Sethupathi | Y Not Studios

ഇരട്ടസംവിധായകരായ ഗായത്രി–പുഷ്കർ ആണ് സംവിധാനം. വിജയ് സേതുപതി ഗാങ്സ്റ്ററായി എത്തുമ്പോൾ മാധവൻ പൊലീസ് വേഷത്തിലെത്തുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. വരലക്ഷ്മി ശരത് കുമാർ, ഹരീഷ് പേരാടി എന്നിവരെയും ട്രെയിലറിൽ കാണാം.

ആര്യയെ നായകനാക്കി ഓരം പോ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ ഗായത്രി–പുഷ്കർ ടീമിന്റെ മൂന്നാമത്തെ സിനിമയാണ് വിക്രം വേദ. 

Access Denied

Access Denied

You don't have permission to access "http://www.manoramaonline.com/gdpr.html" on this server.

Reference #18.c607d417.1745696962.82e4f6bd

https://errors.edgesuite.net/18.c607d417.1745696962.82e4f6bd