തെന്നിന്ത്യന്‍ സുന്ദരി അഞ്ജലി യക്ഷിയായി എത്തുന്നു. ചിത്രാംഗദ എന്ന തെലുങ്ക് ചിത്രത്തിലാണ് വേറിട്ട ഗെറ്റപ്പില്‍ സുന്ദരി എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
അശോക് ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സപ്തഗിരി, ജയപ്രകാശ് എന്നിവര്‍ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നു.