സൂപ്പർഹിറ്റായി തിയറ്ററുകളിൽ ഓടുന്ന പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പ് മേക്കിങ് വിഡിയോ പുറത്ത്. ഷൂട്ടിങ് സെറ്റിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ ആണിത്.
Premam Telugu Movie MAKING | FUN ON SETS | Naga Chaitanya | Shruti Haasan | Anupama | Madonna
നിവിൻ അവതരിപ്പിച്ച ജോർജ് ആയി എത്തുന്നത് നാഗ ചൈതന്യയാണ്. സായി പല്ലവിയാണ് മലരിന്റെ വേഷത്തിൽ എത്തുന്നത്. മേരിയായി അനുപയും സെലിനായി മഡോണയും തന്നെ തെലുങ്കിലും അഭിനയിക്കുന്നുണ്ട്.