കരിയറിലെ എഴുന്നൂറാം ചിത്രവുമായി ഉര്‍വശി. 'അപ്പാത്ത' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. മിഥുനം സിനിമയ്ക്ക് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അപ്പാത്ത. എഴുന്നൂറാം സിനിമ ആയതിനാല്‍ അപ്പാത്തയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിയറിലെ എഴുന്നൂറാം ചിത്രവുമായി ഉര്‍വശി. 'അപ്പാത്ത' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. മിഥുനം സിനിമയ്ക്ക് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അപ്പാത്ത. എഴുന്നൂറാം സിനിമ ആയതിനാല്‍ അപ്പാത്തയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് ഉര്‍വശി പറഞ്ഞിരുന്നു. ജിയോ സിനിമയിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ജിയോ സിനിമ വരിക്കാർക്ക് സൗജന്യമായി ചിത്രം കാണാനാകും.

ADVERTISEMENT

1993ൽ റിലീസ് ചെയ്ത മിഥുനം സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്  ഉർവശിയാണ്. അതിനു ശേഷം മറ്റൊരു പ്രിയദർശൻ ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടില്ല. ഏഴുന്നൂറാം സിനിമ പൂർത്തിയാക്കി ഉർവശിക്ക് ആശംസകളുമായി മോഹൻലാലും എത്തി. പ്രിയപ്പെട്ട ഉര്‍വശിക്കും പ്രിയനും ആശംസ നേര്‍ന്നുകൊണ്ടാണ് താരത്തിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. 

ADVERTISEMENT

കയിലന്‍പട്ടി ഗ്രാമത്തില്‍ ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ അപ്പത്താ എന്നറിയപ്പെടുന്ന കണ്ണമ്മ ആയാണ് ഉര്‍വശി സിനിമയില്‍ വേഷമിടുന്നത്. നേരത്തെ തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഒടിടിയിലേയ്ക്ക് മാറ്റുകയായിരുന്നു.