Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേത സിനിമയിലെ പെപ്പി നമ്പർ; മിലേഗി മിലേഗി

stree

പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് അമർ കൗശിക് ചിത്രം 'സ്ത്രീ'യിലെ 'മിലേഗി മിലേഗി' എന്ന ഗാനം. മിൽക്കാ സിങ്ങാണ് ഗാനം ആലപിച്ചിരിക്കുന്നത്. സച്ചിൻ ജിഗാറിന്റെതാണ് സംഗീതം. 'സ്ത്രീ'യെ കുറിച്ചു പ്രേക്ഷകർക്ക് ഒരു ധാരണ നല്‍കുന്നതാണ് ഗാനം.

ഒരു പട്ടണത്തിലെ പുരുഷൻമാർ അപ്രത്യക്ഷമാകാൻ തുടങ്ങുകയാണ്. അവർ എങ്ങോട്ടാണു പോകുന്നതെന്ന് ആർക്കും അറിയില്ല. ചന്ദേരി എന്ന പട്ടണത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം

ബോളിവുഡ് ഗാനങ്ങളുടെ എല്ലാ ചേരുവകളും ചേർന്നതാണ് മിലേഗി മിലേഗി. ആകർഷകമായ സംഗീതം, പകിട്ടാർന്ന വസ്ത്രധാരണം, തകർപ്പൻ നൃത്തം അങ്ങനെ എല്ലാം ഉണ്ട് ഗാനത്തിൽ. ശ്രദ്ധ കപൂർ, പങ്കജ് ത്രിവേദി, രാജ് കുമാർ എന്നിവരും പ്രകടനങ്ങളും ഗാനത്തിനു മികവേകുന്നു. 

വളരെ ആസ്വദിച്ചാണ് ഞങ്ങൾ ഈ ഗാനം ചിത്രികരിച്ചത്. ഈ ഗാനത്തിന്റെ ചിത്രീകരണ വേളയിൽ നിരവധി തമാശകൾ ഉണ്ടായിട്ടുണ്ടെന്ന് സംവിധായകൻ അമർ കൗശിക് പറഞ്ഞു. അതിൽ ചിലതു ഗാനരംഗങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു. തീർച്ചയായും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതാണ് ഗാനം. തീയററ്റിൽ ഈ ഗാനം വരുമ്പോൾ പ്രേക്ഷകര്‍