കാവാലം ശ്രീകുമാർ പാടിയ ഒരു അയ്യപ്പ ഭക്തിഗാനം പുറത്തിറങ്ങി. അദ്ദേഹം തന്നെയാണ് ഈണമിട്ടതും. പതിനെട്ടു മലകൾക്കും അധിപതിയാകും... എന്നു തുടങ്ങുന്ന വരികളുള്ള ഗാനമാണിത്. ആലാപനവും പാട്ടിലെ വരികളും ലളിതമാണ്. കേട്ടിരിക്കാൻ സുഖമുള്ള സംഗീതം. ശ്രീകാന്ത്.എം.ഗിരിനാഥ് ആണ് ഗാനരചന നിർവ്വഹിച്ചത്. ഹരിഹരസുതൻ എന്ന ആൽബത്തിലേതാണീ ഗാനം. പതിനെട്ടു മലകൾക്കും എന്നു തുടങ്ങുന്ന മറ്റൊരു പാട്ടു കൂടിയുണ്ട് ഈ ആൽബത്തിൽ.
Search in
Malayalam
/
English
/
Product