ഈ പ്രണയം ഒരു കുടുംബകാര്യം; ശ്രദ്ധ നേടി റെട്രോ ആൽബം
ലോക്ഡൗണിൽ മനോഹര പ്രണയഗാനവുമായി തൃശൂരിൽ നിന്നൊരു കുടുംബം. ഗാനരചനയും ആലാപനവും അഭിനയവും നിർമാണവുമെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ നിർവഹിച്ചു. മഞ്ജു വാരിയരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. പ്രവാസി മലയാളിയായ പ്രകാശ് നായർ ആണ് ഈ ഗാനസംരംഭത്തിനു പിന്നിൽ. പ്രകാശിന്റെ

ലോക്ഡൗണിൽ മനോഹര പ്രണയഗാനവുമായി തൃശൂരിൽ നിന്നൊരു കുടുംബം. ഗാനരചനയും ആലാപനവും അഭിനയവും നിർമാണവുമെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങൾ നിർവഹിച്ചു. മഞ്ജു വാരിയരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.
പ്രവാസി മലയാളിയായ പ്രകാശ് നായർ ആണ് ഈ ഗാനസംരംഭത്തിനു പിന്നിൽ. പ്രകാശിന്റെ ഭാര്യാ സഹോദരിയും പെങ്ങാമുക്ക് ഹൈസ്കൂളിലെ മലയാളം അധ്യാപികയുമായിരുന്ന കെ.സരസ്വതിയാണ് ഗാനരചന നിർവഹിച്ചത്. പ്രകാശ് നായരുടെ ഭാര്യ ശ്രീദേവിയും സിധേഷ് കൃഷ്ണനും ചേർന്ന് ഗാനം ആലപിച്ചു. നവീൻ ആനന്ദ് ആണ് പാട്ടിന് ഈണം നൽകിയത്.
ഗാനരംഗത്തിൽ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്നത് പ്രകാശിന്റെ മകന്‍ ആകാശ് ആണ്. മകൾ മേഘയും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഗായത്രി ജയകുമാർ, ഗീതമ്മ, സ്വാതി ശങ്കർ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍. ഗിരീഷ് പരമേശ്വർ ചിത്രീകരണവും ദീപേഷ് പടശ്ശേരി എഡിറ്റിങ്ങും നിർവഹിച്ചു. പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.