മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലെ ഗാനം പുറത്തിറങ്ങി. 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ‘രേപവലു’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ മലയാളം പതിപ്പിലെ ഗാനങ്ങൾ ഒരുക്കിയ ബിജിബാൽ തന്നെയാണ് ഇൗ സിനിമയിലെ ഗാനങ്ങൾക്കും ഇൗണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലെ ഗാനം പുറത്തിറങ്ങി. 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ‘രേപവലു’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ മലയാളം പതിപ്പിലെ ഗാനങ്ങൾ ഒരുക്കിയ ബിജിബാൽ തന്നെയാണ് ഇൗ സിനിമയിലെ ഗാനങ്ങൾക്കും ഇൗണം പകർന്നിരിക്കുന്നത്. 

ADVERTISEMENT

റഹ്മാനും രഘ‌ുക്കുൾ മോകിരാലയും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. ബിജിബാലും സംഗീത ശ്രീകാന്തും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിജിബാലിന്റെ മകളായ ദയ ബിജിബാലും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. നിരവധി ആളുകളാണ് ബിജിബാലിനെയും ഗാനത്തെയും പ്രകീർത്തിക്കുന്നത്.

ADVERTISEMENT

വെങ്കിടേഷ് മഹയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവന എന്ന കഥാപാത്രം തെലുങ്കില്‍ എത്തുമ്പോള്‍ 'ഉമാ മഹേശ്വര റാവു' എന്നായി മാറും. സത്യ ദേവ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രത്തിന്റെ സ്റ്റുഡിയോയുടെ പേര് മലയാളത്തില്‍ 'ഭാവന സ്റ്റുഡിയോ' എന്നായിരുന്നെങ്കില്‍ 'കോമാളി സ്റ്റുഡിയോ' എന്നാണ് തെലുങ്ക് റീമേക്കിലെ പേര്. ഇടുക്കിക്ക് പകരം അരക് വാലിയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍

ADVERTISEMENT

 'ബാഹുബലി' നിര്‍മിച്ച അര്‍ക മീഡിയ വര്‍ക്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മഹേഷിന്റെ പ്രതികാരം നിമിര്‍ എന്ന പേരില്‍ തമിഴിലും റീമേക്ക് ചെയ്തിരുന്നു. ഉദയനിധി സ്റ്റാലിന്‍ സംവിധാനം ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു.