പ്രണയത്തിന്റെ ചെറുതല്ലാത്ത സ്വപ്നങ്ങളും നിരാശകളും പെയ്തു തിമർക്കുന്ന സംഗീതം. അത് ഓർമകളിലേക്കും ജീവിതത്തിലേക്കുമുള്ള മടങ്ങിപ്പോക്ക് കൂടിയാകും ആസ്വാദകർക്ക്. ചലച്ചിത്ര പിന്നണി ഗായിക ഗായത്രി അശോകനും അമരഭാ ബാനർജിയും ചേർന്നാലപിച്ച ‘ഛോട്ടി സി ബാത്ത്’ എന്ന സംഗീത ആൽബം ആസ്വാദകരുടെ മനം കവർന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിന്റെ ചെറുതല്ലാത്ത സ്വപ്നങ്ങളും നിരാശകളും പെയ്തു തിമർക്കുന്ന സംഗീതം. അത് ഓർമകളിലേക്കും ജീവിതത്തിലേക്കുമുള്ള മടങ്ങിപ്പോക്ക് കൂടിയാകും ആസ്വാദകർക്ക്. ചലച്ചിത്ര പിന്നണി ഗായിക ഗായത്രി അശോകനും അമരഭാ ബാനർജിയും ചേർന്നാലപിച്ച ‘ഛോട്ടി സി ബാത്ത്’ എന്ന സംഗീത ആൽബം ആസ്വാദകരുടെ മനം കവർന്നത് ഇങ്ങനെയൊക്കെയാണ്.

ADVERTISEMENT

സൂഫിസ്കോർ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ വരികളും സംഗീതവും അമരഭാ ബാനർജി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ സിതാർ കലാകാരനും ഗായത്രിയുടെ ഭർത്താവുമായ പുർബയാൻ ചാറ്റർജിയുടെ ഇലക്ട്രിക് സിതാർ സംഗീതം ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. 

ADVERTISEMENT

തബല വായിച്ചിരിക്കുന്നത് ഇഷാൻ ഘോഷാണ്. റിതപ്രഭാ റോയ് ഇലക്ട്രിക് ഗിത്താറും ചിരഞ്ജിത് ഡ്രംസും വായിച്ചിരിക്കുന്നു. പ്രണയത്തിന്റെ ആർദ്രതയും നോവും നിറഞ്ഞ ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ആൽബത്തിന്റെ വീഡിയോ ചിത്രീകരണത്തിനു പിന്നിലും പുർബയാൻ ചാറ്റർജിയും അമരാഭാ ബാനർജിയുമാണ്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഭൂമിത് ഗുജർ.