മഡോണയുടെ വസ്ത്രം ലേലത്തിന്; തുക 75 ലക്ഷം മുതൽ ഒന്നര കോടി വരെ
പോപ് താരം മഡോണ ‘മെറ്റീരിയൽ ഗേളിൽ’ ഉപയോഗിച്ച വസ്ത്രം ലേലത്തിന്. കാലിഫോർണിയയിലെ ജൂലിയൻസ് ഓക്‌ഷൻ സെന്ററിലാണ് വസ്ത്രം ലേലത്തിനു വച്ചിരിക്കുന്നത്. 75 ലക്ഷം മുതൽ ഒന്നര കോടി വരെയാണ് ലേലത്തുക പ്രതീക്ഷിക്കുന്നത്. മഡോണയുടെ ഐതിഹാസികമായ വസ്ത്രങ്ങളിലൊന്നാണിത്. അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡ് ആയ നോര്‍മ ജീന്‍

പോപ് താരം മഡോണ ‘മെറ്റീരിയൽ ഗേളിൽ’ ഉപയോഗിച്ച വസ്ത്രം ലേലത്തിന്. കാലിഫോർണിയയിലെ ജൂലിയൻസ് ഓക്‌ഷൻ സെന്ററിലാണ് വസ്ത്രം ലേലത്തിനു വച്ചിരിക്കുന്നത്. 75 ലക്ഷം മുതൽ ഒന്നര കോടി വരെയാണ് ലേലത്തുക പ്രതീക്ഷിക്കുന്നത്. മഡോണയുടെ ഐതിഹാസികമായ വസ്ത്രങ്ങളിലൊന്നാണിത്.
അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡ് ആയ നോര്‍മ ജീന്‍ ഒരു ടെലിഫിലിമിനു വേണ്ടി ഒരുക്കിയതായിരുന്നു ഈ പിങ്ക് വസ്ത്രം. എന്നാല്‍ ഇത് മഡോണയ്ക്കു വേണ്ടി ആല്‍ബത്തിന്റെ നിര്‍മാതാക്കള്‍ വാടകയ്‌ക്കെടുത്തു. മെര്‍ലിന്‍ മണ്‍റോ സ്‌റ്റൈലിലുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രമാണിത്.
1953 ല്‍ പുറത്തിറങ്ങിയ ‘ജെന്റില്‍മാന്‍ പ്രഫര്‍ ബ്ലോന്‍ഡ്‌സ്’ എന്ന ചിത്രത്തിലാണ് മര്‍ലിന്‍ മണ്‍റോ പിങ്ക് വസ്ത്രം ധരിച്ചത്. വില്യം ബില്ലി ഡിസൈൻ ചെയ്ത വസ്ത്രമായിരുന്നു അത്.