ബ്രിട്ട്നി സ്പിയേഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാകുന്നു; റെക്കോർഡുകൾ ഭേദിച്ച് കരാര്‍, 112 കോടി
പോപ് താരം ബ്രിട്ട്നി സ്പിയേഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാകുന്നു. പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ 112.13 കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചുവെന്നാണു റിപ്പോർട്ടുകൾ. റെക്കോർഡുകൾ ഭേദിച്ചുള്ള കരാർ തുകയാണിത്. പ്രശസ്തിയിലേക്കുള്ള ബ്രിട്ട്നിയുടെ ഉയര്‍ച്ച, കുടുംബവുമായുള്ള ബന്ധം, ഒരു

പോപ് താരം ബ്രിട്ട്നി സ്പിയേഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാകുന്നു. പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ 112.13 കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചുവെന്നാണു റിപ്പോർട്ടുകൾ. റെക്കോർഡുകൾ ഭേദിച്ചുള്ള കരാർ തുകയാണിത്.
പ്രശസ്തിയിലേക്കുള്ള ബ്രിട്ട്നിയുടെ ഉയര്‍ച്ച, കുടുംബവുമായുള്ള ബന്ധം, ഒരു പതിറ്റാണ്ടിലേറെയായുള്ള രക്ഷാകർതൃ ഭരണത്തിൻ കീഴിലെ അനുഭവം തുടങ്ങിയവയെല്ലാം ഓർമക്കുറിപ്പിൽ ഉണ്ടാകും.
13 വർഷം നീണ്ട രക്ഷാകർതൃ ഭരണത്തിനൊടുവിൽ 2021 ഒക്ടോബറിലാണ് ബ്രിട്ട്നി മോചിതയായത്. ഗായികയ്ക്കു മാനസിക ദൗർബല്യമുണ്ടെന്ന് ആരോപിച്ച് സ്വത്തുക്കളെല്ലാം പിതാവ് ജാമി സ്പിയേഴ്സ് കൈവശം വച്ചിരിക്കുകയായിരുന്നു. സ്വതന്ത്രയാക്കപ്പെട്ടതിനു പിന്നാലെയാണ് ബ്രിട്ട്നിയുടെ ജീവിതം പുസ്തകമാകുന്നത്.