ബോളിവുഡ് താരങ്ങളില്‍ പലർക്കും ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്നും അത് നാണക്കേട് ഉണ്ടാക്കുന്നുവെന്നും ഗായിക സോന മോഹപത്ര. ഹിന്ദി സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർ ഹിന്ദി സംസാരിക്കാൻ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ടെന്നും അത് ലജ്ജാകരമാണെന്നും ഗായിക കുറ്റപ്പെടുത്തി. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരങ്ങളില്‍ പലർക്കും ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്നും അത് നാണക്കേട് ഉണ്ടാക്കുന്നുവെന്നും ഗായിക സോന മോഹപത്ര. ഹിന്ദി സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർ ഹിന്ദി സംസാരിക്കാൻ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ടെന്നും അത് ലജ്ജാകരമാണെന്നും ഗായിക കുറ്റപ്പെടുത്തി. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോനയുടെ പ്രതികരണം. 

ADVERTISEMENT

‘ഞാൻ RRR. പുഷ്പ എന്നീ ചിത്രങ്ങൾ കണ്ടു. സിനിമയ്ക്കു വേണ്ടി അണിയറപ്രവർത്തകർ എടുത്ത പരിശ്രമം തീർച്ചയായും പ്രശംസ അർഹിക്കുന്നു. അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവച്ചു. ഹിന്ദിയിലും അസാധ്യ കഴിവുള്ള താരങ്ങളുണ്ട്. പക്ഷേ അവരിൽ പലർക്കും ശരിയായ വിധം ഹിന്ദി സംസാരിക്കാൻ അറിയില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. അത് വലിയ നാണക്കേടാണ്. ഒരു ഹിന്ദി താരമായി നിലനിൽക്കുമ്പോൾ ഹിന്ദി സംസാരിക്കാൻ അറിയുകയെന്നത് വളരെ അത്യാവശ്യമാണ്’, സോന പറഞ്ഞു. 

ADVERTISEMENT

പൊതു വിഷയങ്ങളിൽ ഉൾപ്പെടെ മുഖം നോക്കാതെ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്യുന്നയാളാണ് സോന മോഹപത്ര. ഹിന്ദി താരങ്ങളെക്കുറിച്ചുള്ള ഗായികയുടെ ഈ പ്രസ്താവന ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കു വഴി തുറന്നു കഴിഞ്ഞു.