‘ശ്രുതി’യിൽ പുതിയ സംഗീത കോഴ്സിന് തുടക്കം
ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് ആരംഭിച്ച എസ്പിഡബ്ല്യു കോഴ്സ് (സൗണ്ട് റീഎൻഫോഴ്സ്മെന്റ് ഫോർ പ്ലേസസ് ഓഫ് വർഷിപ്) ബോളിവുഡിൽ അരനൂറ്റാണ്ടായി ശബ്ദമിശ്രണ രംഗത്തു പ്രവർത്തിക്കുന്ന ദമൻ സൂദ് ഉദ്ഘാടനം ചെയ്തു. ശബ്ദം ദൈവികമാണെന്നും ആരാധനകളിൽ സംഗീതത്തിനും ശബ്ദത്തിനും അതിയായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം

ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് ആരംഭിച്ച എസ്പിഡബ്ല്യു കോഴ്സ് (സൗണ്ട് റീഎൻഫോഴ്സ്മെന്റ് ഫോർ പ്ലേസസ് ഓഫ് വർഷിപ്) ബോളിവുഡിൽ അരനൂറ്റാണ്ടായി ശബ്ദമിശ്രണ രംഗത്തു പ്രവർത്തിക്കുന്ന ദമൻ സൂദ് ഉദ്ഘാടനം ചെയ്തു. ശബ്ദം ദൈവികമാണെന്നും ആരാധനകളിൽ സംഗീതത്തിനും ശബ്ദത്തിനും അതിയായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങളിൽ സംഗീതം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പഠിപ്പിക്കുന്ന കോഴ്സാണിത്.
പഴയ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. റജി മാത്യു അധ്യക്ഷത വഹിച്ചു. ശ്രുതി ഡയറക്ടർ ഡോ. സഖറിയാസ് മാർ അപ്രേം, അസി. ഡയറക്ടർ ഫാ. ഡോ. മാത്യു വർഗീസ്, ഫാ. ജോസ് ജോൺ, റവ. ആശിഷ് തോമസ്, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.