നിങ്ങളുടെ പ്രാർഥനകൾ ഫലം കണ്ടു, ഞാൻ ജീവിതത്തിലേക്കു മടങ്ങുന്നു: ബോംബെ ജയശ്രീ
മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നു ചികിത്സയിൽക്കഴിയുന്ന ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. ഗായിക തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കുടുംബാംഗങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ‘നിങ്ങളുടെ പ്രാർഥനകൾ ഫലം കണ്ടു. ഞാൻ ജീവിതത്തിലേക്കു മടങ്ങി വരികയാണ്’, ഗായിക കുറിച്ചു. നിലവിൽ

മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നു ചികിത്സയിൽക്കഴിയുന്ന ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. ഗായിക തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കുടുംബാംഗങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ‘നിങ്ങളുടെ പ്രാർഥനകൾ ഫലം കണ്ടു. ഞാൻ ജീവിതത്തിലേക്കു മടങ്ങി വരികയാണ്’, ഗായിക കുറിച്ചു.
നിലവിൽ യുകെയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുകയാണ് ബോംബെ ജയശ്രീ. മാർച്ച് 24 നാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടു ലണ്ടനിലെത്തിയ ഗായികയെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ലണ്ടനിൽ നിന്നു മികച്ച ചികിത്സയാണു ലഭിച്ചതെന്ന് ഗായികയുടെ മകൻ അമൃത് രാംനാഥ് പറഞ്ഞു.